സംസ്ഥാനത്ത് ഇന്നും സ്വർണ്ണവിലയിൽ നേരിയ കുറവ്; ഗ്രാമിന് 25 രൂപ കുറഞ്ഞ് 9070 രൂപയിൽ എത്തി ; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം

Spread the love

കോട്ടയം: കേരളത്തിലെ സ്വർണ്ണവിലയില്‍ ഇന്ന് വീണ്ടും നേരിയ കുറവ് രേഖപ്പെടുത്തി. സ്വർണ്ണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 9070 രൂപ എന്ന നിലയിലാണ് ഇന്ന് വിപണിയില്‍ വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 72,560 രൂപയാണ്.

video
play-sharp-fill

അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം.

ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 72,560 രൂപ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 9070 രൂപ.