സ്വർണവില നിശ്ചലം ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില

Spread the love

കോട്ടയം : സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം. അറിയാം കോട്ടയം അരുൺസ് മരിയാ  ഗോൾഡിലെ സ്വർണ വില.

ഗ്രാമിന് 5 രൂപ കുറഞ്ഞ്, ഒരു ഗ്രാം സ്വർണത്തിന് 9290 രൂപയാണ് വില, പവന് 74320 രൂപയും.

രാജ്യാന്തര സ്വർണവില ഇന്നു രാവിലെ ഔൺസിന് 3,350 ഡോളറിൽ നിന്ന് 3,374 ഡോളർ വരെ കയറിയെങ്കിലും പിന്നീട് താഴെയിറങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത് വെറും 2 ഡോളർ നേട്ടത്തോടെ 3,360 ഡോളറിൽ. ഇതാണ്, കേരളത്തിൽ ഇന്നു വില മാറാതിരിക്കാനുള്ള മുഖ്യ കാരണം.