ആഭരണ പ്രേമികൾക്ക് ആശ്വാസം! സംസ്ഥാന സ്വർണ വിലയിൽ വൻ ഇടിവ് ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ (11/08/25) സ്വർണവില

Spread the love

കോട്ടയം : ആഭരണങ്ങള്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമായി സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണവില.

പവന് 560 രൂപ കുറഞ്ഞ് 75,000 രൂപയായി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 9,375 രൂപയായി.

കുത്തനെ കയറിയ സ്വര്‍ണ വില ഇന്നലെ മുതലാണ് കുറഞ്ഞ് തുടങ്ങിയത്. ഇന്നലെയും ഇന്നുമായി 760 രൂപയുടെ കുറവാണ് പവന്‍ വിലയില്‍ ഉണ്ടായിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group