ഉപഭോക്താക്കൾക്ക് ആശ്വാസം! സ്വർണ്ണവിലയിൽ വൻ ഇടിവ്; ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 50 രൂപ കുറഞ്ഞ് 10,190 രൂപയിലെത്തി; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ(18/09/25) സ്വർണ്ണവില അറിയാം

Spread the love

കോട്ടയം : ഉപഭോക്താക്കൾക്ക് ആശ്വാസം. സ്വർണ്ണവിലയിൽ വൻ ഇടിവ്. ഇന്ന് സ്വർണ്ണവില ഗ്രാമിന് 50 രൂപ കുറഞ്ഞു. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം.

video
play-sharp-fill

ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 81,520 രൂപ.
ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 101,90 രൂപ.