വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണവില; സംസ്ഥാനത്ത് ഇന്ന് (06/09/25) സ്വർണ്ണവില ഗ്രാമിന് 80 രൂപ കൂടി 9945 രൂപയിൽ എത്തി; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം

Spread the love

കോട്ടയം : സ്ഥലത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണവില. ഇന്ന് സ്വർണ്ണവില ഗ്രാമിന് 80 രൂപ കൂടി. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം.

video
play-sharp-fill

ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില79,560 രൂപ.
ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 9945 രൂപ.