
സ്വർണ്ണ വ്യാപാര രംഗത്ത് പതിറ്റാണ്ടുകളുടെ വിശ്വസ്ത പാരമ്പര്യവുമായി അരുൺസ് മരിയ ഗോൾഡ്
സ്വന്തം ലേഖകൻ
കോട്ടയം: സ്വർണ്ണ വ്യാപാര രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യവുമായി 916 സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിനും,
പഴയ സ്വർണ്ണം മാർക്കറ്റിലെ ഏറ്റവും ഉയർന്ന വിലയ്ക്ക് വിൽക്കുന്നതിനും മറ്റു ഫിനാൻസ് സ്ഥാപനങ്ങളിൽ പണയത്തിൽ ഇരിക്കുന്ന സ്വർണ്ണം എടുത്ത് ഉയർന്ന വിലക്ക് വിൽക്കുന്നതിനും സഹായിക്കുന്ന വിശ്വസ്തസ്ഥാപനമാണ് കോട്ടയം മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന അരുൺസ് മരിയ ഗോൾഡ്.
അരുൺസ് മരിയാ ഗോൾഡ്
മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ്
ടി ബി റോഡ്
കോട്ടയം 8590253112, 9946297912
Third Eye News Live
0