അറുന്നൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റപ്പള്ളിയിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിന് കൊടികയറി ; തിരുനാൾ ഡിസംബർ 27, 28, 29 തീയതികളിൽ
കടുത്തുരുത്തി :ഭാരതത്തിന്റെ അപ്പോസ്തലനും ഇടവക്കാരുടെ സ്വർഗ്ഗീയ മധ്യസ്ഥനുമായ, അറുന്നൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റപ്പള്ളിയിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ഡിസംബർ 27, 28, 29 തീയതികളിൽ നടക്കും…..
27 വെള്ളി വൈകിട്ട് 4.45 ന് പ്രസുദേന്തി വാഴ്ച, അഞ്ചുമണിക്ക് കൊടിയേറ്റ്, ലദീഞ്ഞ്,വികാരി റവ ഫാദർ അഗസ്റ്റിൻ വരിക്കമാക്കലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്നു. 5.15ന് ആഘോഷമായ വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം, പരേതരായവർക്കുള്ള പ്രാർത്ഥന, ഇടവകാംഗങ്ങൾക്ക് വേണ്ടി ഇടവകയിലെ വൈദികർ കാർമ്മികത്വം വഹിക്കും.
കൈക്കാരന്മാരായ ജോണി എംകെ മടത്തക്കാട്ട്, ജോസഫ് ഉറവങ്കര, പി ജെ ജോസഫ് പാലയ്ക്ക പറമ്പിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും…..
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0