video
play-sharp-fill

അരുന്ധതീയാർ  ചക്ലിയാർ സമുദായ സമിതിയുടെ  വടവാതൂർ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

അരുന്ധതീയാർ ചക്ലിയാർ സമുദായ സമിതിയുടെ വടവാതൂർ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖിക

കോട്ടയം :അരുന്ധതീയാർ ചക്ലിയാർ സമുദായ സമിതിയുടെ വടവാതൂർ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം
വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി . ടി. സോമൻകുട്ടി ഉദ്ഘാടനം ചെയ്തു .

ബ്രാഞ്ച് പ്രെസിഡന്റ് പെരുമാൾ, സെക്രട്ടി .മണികണ്ഠൻ ,അഡ്വ.കണ്ണൻ രാജ് , നിഥിൻ ബാബു ,അൻബു കാളിദാസ് എന്നിവരും മറ്റു ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group