
തിരുവനന്തപുരം : വർക്കലയിൽ അഞ്ച് കിലോയോളം കഞ്ചാവുമായി വീട്ടമ്മ പിടിയിൽ. അയിരൂർ കൊച്ചുപാരിപ്പള്ളി മുക്കിൽ വാടകയ്ക്ക് താമസിക്കുന്ന ചിഞ്ചു ആണ് പിടിയിലായത്. കഴിഞ്ഞ കുറേയേറെ മാസങ്ങളായി ഡാൻസാഫിൻ്റെ നിരീക്ഷണത്തിലായിരുന്നു യുവതിയെ വീട് വളഞ്ഞാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ കുറേയേറെ മാസങ്ങളായി ഡാൻസാഫിൻ്റെ നിരീക്ഷണത്തിലായിരുന്നു യുവതിയെ വീട് വളഞ്ഞാണ് പൊലീസ് പിടികൂടിയത്.