
അടൂർ: 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. പത്തനംതിട്ട അടൂരിലാണ് സംഭവം.പഴകുളം സ്വദേശി ലൈജു(32) ആണ് പിടിയിലായത്. വാട്ട്സാപ്പിലൂടെയും നവമാധ്യമങ്ങളിലൂടെയും ഇടപാടുകാരുമായി ഡീലുറപ്പിച്ച് രാത്രി നേരത്തെ പറഞ്ഞുറപ്പിച്ച സ്ഥലത്ത് മയക്കുമരുന്ന് കൈമാറുകയാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ.അബിമോൻ, കെ.റെജി, പ്രിവന്റീവ് ഓഫീസർ ഹരിഹരനുണ്ണി, സിവിൽ എക്സൈസ് ഓഫീസർമാരായ ജയശങ്കർ, ദീപക്, കിരൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വാട്ട്സാപ്പിലൂടെയും നവമാധ്യമങ്ങളിലൂടെയും ഇടപാടുകാരുമായി ഡീലുറപ്പിച്ച് രാത്രി നേരത്തെ പറഞ്ഞുറപ്പിച്ച സ്ഥലത്ത് മയക്കുമരുന്ന് കൈമാറുകയാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ.അബിമോൻ, കെ.റെജി, പ്രിവന്റീവ് ഓഫീസർ ഹരിഹരനുണ്ണി, സിവിൽ എക്സൈസ് ഓഫീസർമാരായ ജയശങ്കർ, ദീപക്, കിരൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.