30 കിലോ കഞ്ചാവുമായി അഞ്ച് പേർ പുത്തൻകുരിശിൽ പിടിയിലായി

Spread the love

പുത്തൻ കുരിശ് : 30 കിലോ കഞ്ചാവുമായി മുർഷിദാബാദ് സ്വദേശികളായ അഞ്ച് പേർ പുത്തൻകുരിശ് പൊലീസിൻ്റെ പിടിയിലായി

video
play-sharp-fill

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പുത്തൻകുരിശ് ഡിവൈഎസ്പി വി എ നിഷാദ്മോനും ഡാൻസാഫ് ടീമംഗങ്ങളും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്