
സ്വന്തം ലേഖകൻ
കൊച്ചി: വീട്ടമ്മക്ക് വാട്സ്ആപ് വഴി നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.
മലപ്പുറം പള്ളിക്കല്‍ സ്വദേശി കരിയൂര്‍ വീട്ടില്‍ അഹമ്മദ് ഫര്‍സീനെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്‍സ്പെക്ടര്‍ പ്രശാന്ത് ക്ലിന്റ്, എസ്.ഐ വിനോജ്, സീനിയര്‍ സി.പി.ഒ രമേശ്, സി.പി.ഒ വിജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



