video
play-sharp-fill

പോക്സോ കേസില്‍ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍;എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്; കൊടുവള്ളി സ്വദേശി മുഹമ്മദാണ് പിടിയിലായത്.

പോക്സോ കേസില്‍ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍;എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്; കൊടുവള്ളി സ്വദേശി മുഹമ്മദാണ് പിടിയിലായത്.

Spread the love

സ്വന്തം ലേഖകൻ
കൊടുവള്ളി: തലശ്ശേരിയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്.

തലശ്ശേരി പൊലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

ഇന്നലെത്തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോക്‌സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വൈകുന്നേരത്തോടെ മുഹമ്മദിനെ കോടതിയില്‍ ഹാജരാക്കും.

Tags :