എറണാകുളം പറവൂരിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

Spread the love

പറവൂർ : എറണാകുളം പറവൂരിൽ ഏഴ് വയസ്സുവരെ പീഡിപ്പിച്ചു കേസിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. വടക്കേക്കര കണ്ണങ്ങാട്ട് സജിൻ ജിത്ത് (55) ആണ് അറസ്റ്റിലായത്.

സ്കൂളിലെ അധ്യാപികയോടാണ്  കുട്ടി സംഭവം ആദ്യം പറഞ്ഞത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. കോൺഗ്രസിന്റെ സജീവ പ്രവർത്തകനായ സജിനെതിരെ വടക്കേക്കര സ്റ്റേഷനിൽ മോഷണം കേസും നിലവിലുണ്ട്.