കോട്ടയം ജില്ലാ ആം റെസ്‌ലിംഗ് ചാമ്പ്യൻഷിപ് 2025 ; ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ ആം റെസ്‌ലിംഗ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ ആം റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യൻമാരായി മുത്തോലി ആംസ് ഫിറ്റ് ജിം

Spread the love

കോട്ടയം : ജില്ലാ സ്പോർട്സ് കൗൺസിലും കോട്ടയം ജില്ലാ ആം റെസ്‌ലിംഗ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച കോട്ടയം ജില്ലാ ആം റെസ്‌ലിംഗ് ചാമ്പ്യൻഷിപ് 2025 -ൽ ഓവറോൾ ചാമ്പ്യൻമാരായി മുത്തോലി ആംസ് ഫിറ്റ് ജിം.

video
play-sharp-fill

ജില്ലാ പഞ്ചഗുസ്തി മത്സരത്തിൽ 74 പേർ ആംസ് ഫിറ്റിൽ നിന്ന് പങ്കെടുത്ത് ജില്ലയിലെ ഏറ്റവും വലിയ ആം റെസ്‌ലിംഗ് ക്ലബ്‌ ആയി മാറി.

ജനുവരിയിൽ വയനാട്ടിൽ നടക്കുന്ന കേരള സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലേക്ക് 60+ പ്ലയേഴ്സ് യോഗ്യത നേടി കൂടാതെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂനിയർ സി ഒ സി,മോസ്റ്റ് നമ്പർ ഓഫ് പാർട്ടിസിപ്പൻസ്, ഓവർ ഓൾ ടീം ചാമ്പ്യൻഷിപ് തുടങ്ങിയ ട്രോഫികളും നേടി.