കോഴിക്കോട് അരയിടത്ത് പാലത്തിൽ  ബസ്മറിഞ്ഞ് അപകടം ; നിരവധി പേർക്ക് പരിക്ക്

Spread the love

കോഴിക്കോട് : അരയിടത്ത് പാലത്ത്  ബസ്മറിഞ്ഞ് അപകടം.നിരവധി പേർക്ക് പരിക്ക്.

കോഴിക്കോട് മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സാണ് മറിഞ്ഞത്.കോഴിക്കോട് ടൗണിൽ ഗോകുലം മാളിന് സമീപത്തായിട്ടാണ് അപകടമുണ്ടായത്.

അപകടത്തിൽപ്പെട്ടവരെ തൊട്ടടുത്തുള്ള ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്ക് യാത്രികനെ രക്ഷിക്കാനായി വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവർ പറയുന്നത്.