
സ്വന്തം ലേഖിക
ചിന്നക്കനാല: പലതവവണ കുതറിമാറാന്‍ ശ്രമിച്ചിട്ടും കാറ്റും മഴയും കോട മഞ്ഞും വെല്ലുവിളിയായിട്ടും അരിക്കൊമ്പനെ ഒടുവില്‍ ലോറിയില്‍ കറ്റി.
ദിവസങ്ങളായി തുടരുന്ന പരിശ്രമങ്ങള്‍ക്കൊടുവില്‍ അരിക്കൊമ്പന്‍ ദൗത്യം വിജയത്തിലേക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാല് കുംങ്കിയാനകള്‍ നിരന്നുനിന്നാണ് അവസാനം വരെ പൊരുതിയ അരിക്കൊമ്പനെ ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റിയത്.
അരിക്കൊമ്പനെ കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് വെല്ലുവിളിയായി കാറ്റും മഴയും കാഴ്ചയെ മറച്ച് കോട മഞ്ഞുമെത്തിയത്.