
ആരാധന എന്നാൽ ഇതാണ്….! വൈറലായി അര്‍ജന്റീന ആരാധികയുടെ ഗര്‍ഭകാല ഫോട്ടോഷൂട്ട്; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; ചിത്രങ്ങൾ കാണാം
സ്വന്തം ലേഖിക
തൃശൂര്‍: സോഷ്യല്‍ മീഡിയയില്‍ വൈറലായി അര്‍ജന്റീന ആരാധികയുടെ ഗര്‍ഭകാല ഫോട്ടോഷൂട്ട്.
സൂപ്പര്‍ താരം മെസിയുടെ ജേഴ്‌സി അണിഞ്ഞുകൊണ്ടാണ് ആരാധിക തന്റെ ഒൻപതാം മാസത്തിലെ ചിത്രങ്ങള്‍ പങ്കുവച്ചത്. തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശി സോഫിയ രഞ്ജിത്താണ് ചിത്രം പങ്കുവച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ എല്ലാവരും അഭിനന്ദനങ്ങളുമായി രംഗത്തെത്തി.
ഭര്‍ത്താവും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറുമായ മലപ്പുറം സ്വദേശി രഞ്ജിത്ത് ലാല്‍ ആണ് ചിത്രം പകര്‍ത്തിയത്. ലാല്‍ ഫ്രെയിംസ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്രം പങ്കുവച്ചത്.
ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. അര്‍ജന്റീന ആരാധകരും ചിത്രങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.
Third Eye News Live
0