
അരീപ്പറമ്പ് 1736 നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ അഭിമുഖത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു; എസ്.ഐ ഉദയകുമാർ പി.ബി മുഖ്യപ്രഭാഷണം നടത്തി
കോട്ടയം: അരീപ്പറമ്പ് 1736 നമ്പർ എൻഎസ്എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
എസ്.ഐ ഉദയകുമാർ പി.ബി മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ പ്രസിഡൻ്റ് കെ. എം ചന്ദ്രശേഖരൻ നായർ, സെക്രട്ടറി എ എൻ.കാർത്തികേയൻ പിള്ള ,വനിതാസമാജം ട്രഷറർ സി.ജി.മഞ്ജുഷ വാർഡ് മെമ്പർ പി.ബി സുരേഖ എന്നിവർ പ്രസംഗിച്ചു.
Third Eye News Live
0