അഖിലതിരുവിതാംകൂർ മല അരയ മഹാസഭ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു;സംസ്ഥാന ഭാരവാഹികളായി പി.എസ് മോഹൻദാസ് പഴുമല (പ്രസിഡൻ്റ്) പി.കെ ശശി ഇടുക്കി (ജനറൽ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു

Spread the love

തൊടുപുഴ : അഖിലതിരുവിതാംകൂർ മല അരയ മഹാസഭ വാർഷിക പൊതുയോഗം സംസ്ഥാന പ്രസിഡൻ്റ് കെ ബി ശങ്കരൻ്റെ അദ്ധ്യക്ഷയിൽ നടന്നു. ജനറൽ സെക്രട്ടറി പി.കെ ശശി റിപ്പോർട്ട് അവതരിപ്പിച്ചു. ഖജാൻജി പി ബി ശ്രീനിവാൻ വരവുചെലവു കണക്കുകളും 2026-27 വർഷത്ത ബഡ്ജറ്റും അവതരിപ്പിച്ചു.

video
play-sharp-fill

സംസ്ഥാന ഭാരവാഹികളായി പി.എസ് മോഹൻദാസ് പഴുമല (പ്രസിഡൻ്റ്) പി.എൻ ശശി മുരിക്കുംവയൽ, (വൈസ്. പ്രസിഡന്റ്) പി.കെ ശശി ഇടുക്കി (ജനറൽ സെക്രട്ടറി) റ്റി ഐ ലീല, പാല (ജോയിൻ്റ് സെക്രട്ടറി). പി ബി ശ്രീനിവാസൻ ഉറുമ്പിക്കര (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.