
ചിറ്റടി വെട്ടിക്കാപള്ളിയിൽ അരവിന്ദാക്ഷൻ നായർ നിര്യാതനായി
പാറത്തോട് – ചിറ്റടി വെട്ടിക്കാപ്പള്ളിയിൽ അരവിന്ദാക്ഷൻ നായർ ( 64) നിര്യാതനായി ‘ സംസ്ക്കാരം നാളെ രാവിലെ – 10 ന് വിട്ടുവളപ്പിൽ.
ഭാര്യ ശ്രീകുമാരി മറ്റക്കര മുളളന്താനിയിൽ കുടുംബാംഗം. മകൾ വിഷ്ണുജ. (ഐ.ടി. ഉദ്യോഗസ്ഥ- തിരുവനന്തപുരം). മരുമകൻ : അനുപം കൃഷ്ണൻ തിരുവനന്തപുരം ഐ.ടി – ഉദ്യോഗസ്ഥൻ.
Third Eye News Live
0