
കോട്ടയം: രണ്ടാഴ്ചത്തെ ആയുര്‍വേദ ചികിത്സയ്ക്കുശേഷം ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജരിവാള്‍ വ്യാഴാഴ്ച പുലര്‍ച്ചെ മടങ്ങും.
സുനിതയ്ക്കൊപ്പം കാഞ്ഞിരപ്പള്ളി പാറത്തോട് മടുക്കക്കുഴി ആശുപത്രിയിലെത്തിയത്.
ആശുപത്രിയുടെ ചുമതലക്കാരായ ഡോ. റോബിന്, ഡോ. ജോബിന്, ഡോ. തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോക ആയൂര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ അരവിന്ദ് കേജരിവാള്‍ നിലവിളക്ക് കൊളുത്തി.




