ആറന്മുള വള്ളസദ്യ ജൂലൈ 13 മുതൽ: ഒരു ദിവസം 120 പേർക്ക് സദ്യ; ബുക്കിങ് ആരംഭിച്ചു

Spread the love

പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തിലെ പ്രസിദ്ധമായ വള്ളസദ്യ ജൂലൈ 13 മുതൽ ഒക്ടോബർ 2 വരെ നടക്കും.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും പള്ളിയോട സേവാസംഘത്തിന്റെയും നേതൃത്വത്തിലാണ് സദ്യ വഴിപാടുകൾ ഒരുക്കുന്നത്. മൊത്തം 500 വള്ളസദ്യകൾ നടത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനകം 390 വള്ളസദ്യകളുടെ ബുക്കിങ് പൂര്‍ത്തിയായി എന്നും സംഘാടകർ അറിയിച്ചു.

പാസ് മുഖേനയാണ് പ്രവേശനം. സ്പെഷൽ പാസ് സദ്യ ഈ മാസം ആഴ്ചയിൽ 5 ദിവസം നടത്തും. ഒരു ദിവസം 120 പേർക്കു സദ്യ ഒരുക്കിയിട്ടുണ്ട്. ബുക്കിങ് ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

www.aranmulaboatrace.com.

8281113010