എരുമേലി ഗ്രാമപഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായ എ.ആർ രാജപ്പൻ നായർ നിര്യാതനായി May 27, 2025 WhatsAppFacebookTwitterLinkedin Spread the loveഎരുമേലി: കോൺഗ്രസ് സീനിയർ നേതാവും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും എരുമേലി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ചേനപ്പാടി മെമ്പറുമായ എ ആർ രാജപ്പൻ നായർ(70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related