
അപ്പു തോമസ് നിര്യാതനായി
വല്യാട്: ഓടമ്പ്രയിൽ എം പി തോമസിന്റെ മകൻ അപ്പു തോമസ് (60)നിര്യതനായി. സംസ്കാരം ജൂൺ 24 ബുധനാഴ്ച രാവിലെ പത്തിന് വസതിയിൽ ശുശ്രുഷക്ക് ശേഷം കോട്ടയം ബ്ലെസ്സിങ് ടുഡേ മാങ്ങാനത്തുള്ള ചിലമ്പരക്കുന് സെമിത്തേരിയിൽ.
മക്കൾ :മനീഷ, അനീഷ, ജിനീഷ..
മരുമക്കൾ :മഹേഷ്, ജോബി, അരുൺ
Third Eye News Live
0