
കോട്ടയം : ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ എൻജിനിയറിങ് ആൻഡ് പ്രോസസിങ് ഡിവിഷനിൽ എൻജിനിയറിങ് സൂപ്പർവൈസർ (സിവിൽ) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.
അപേക്ഷകർക്ക് 2025 ജനുവരി ഒന്നിന് 30 വയസ്സ് കവിയാൻ പാടില്ല.
ഉദ്യോഗാർഥികൾ, യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികൾ സഹിതം നിശ്ചിതഫോറത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് മുമ്പ് ജോയിന്റ് ഡയറക്ടർ (ഇ ആൻഡ് പി), എൻജിനിയറിങ് ആൻഡ് പ്രോസസിങ് ഡിവിഷൻ, ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രം, റബ്ബർബോർഡ് പിഒ കോട്ടയം-686009 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവരങ്ങൾക്ക്: www.rubberboard.gov.in, 0481-2353311 (എക്സ്റ്റെൻഷൻ-236).



