കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

Spread the love

കോട്ടയം: കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ തിരുവനന്തപുരം, ആറ്റിങ്ങൽ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് സർട്ടിഫിക്കറ്റോട് കൂടി ഒരു വർഷം ദൈർഘ്യമുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

ഇൻറ്റേൺഷിപ്പോടുകൂടി യുള്ള റെഗുലർ, പാർട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവരിൽ നിന്നുമാണ് അപേക്ഷ സ്വീകരിക്കുന്നത്. വിശദവിവരങ്ങൾക്ക്: 7994926081