മണർകാട് സെൻറ് മേരിസ്‌ പ്രൈവറ്റ് ഐടിഐ യിൽ ഒഴിവുള്ള സീറ്റുകളിൽ അഡ്മിഷൻ തുടരുന്നു;വിശദ വിവരങ്ങൾ അറിയാം

Spread the love

മണർകാട് :കേന്ദ്രഗവണ്മെന്റ് അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സകളായ മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഡ്രാഫ്റ്റ്സ് മാൻ സിവിൽ, ഫിറ്റർ, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, മെക്കാനിക് ഡീസൽ ട്രെഡുകളിലും, എസ് സി, എസ് ടി വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്കും മണർകാട് സെൻറ് മേരിസ്‌ പ്രൈവറ്റ് ഐ ടി ഐ യിൽ അഡ്മിഷൻ തുടരുന്നു.

പ്രവേശനം ആഗ്രഹിക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ നേരിട്ട് വന്ന് അഡ്മിഷൻ എടുക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് www.stmarysprivateiti.org എന്ന സൈറ്റ് സന്ദർശിക്കുകയോ 0481-2370756,9995068922,9847401867 എന്നീ നമ്പറിൽ ബന്ധപ്പെടുക