
കോട്ടയം: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്സ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ഏറ്റുമാനൂർ കേന്ദ്രത്തിൽ ജൂണിൽ ആരംഭിക്കുന്ന ആറുമാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് കോഴ്സിലേക്കും മൂന്നു മാസം ദൈർഘ്യമുള്ള ടാലി കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു.
അടിസ്ഥാന യോഗ്യത പ്ലസ് ടൂ കൊമേഴ്സ്. വിശദ വിവരങ്ങൾ http://lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9497818264, 04812534820.