
കോട്ടയം: മാടപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ്. പ്രൊജക്റ്റ് പരിധിയിൽ ചങ്ങനാശ്ശേരി നഗരസഭ 108-ാം നമ്പർ അങ്കണവാടി കം ക്രഷിലേക്ക് വർക്കർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
നഗരസഭയിലെ സ്ഥിരതാമസക്കാരായ 18-35 പ്രായമുള്ള പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. 29-ാം വാർഡിലെുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ ഫെബ്രുവരി ആറിനു മുൻപായി അപേക്ഷിക്കണം. ഫോൺ : 04812425777.


