ഐ. എച്ച്. ആര്‍.ഡി. യുടെ മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഷോര്‍ട്ട് ടേം കോഴ്‌സിലേക്ക് പ്രവേശനം ആരംഭിക്കുന്നു;വിശദ വിവരങ്ങൾ അറിയാം

Spread the love

കോട്ടയം: ഐ. എച്ച്. ആര്‍.ഡി. യുടെ മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ജൂണില്‍ ആരംഭിക്കുന്ന സി.സി.എല്‍.ഐ.എസ് സി, ഡി.സി. എ , ഡി.ഡി.ടി.ഒ. എ , പി.ജി.ഡി.സി.എ. എന്നീ ഷോര്‍ട്ട് ടേം കോഴ്‌സിലേക്ക് പ്രവേശനം ആരംഭിക്കുന്നു. താല്പര്യം ഉള്ളവര്‍ കോളജില്‍ എത്തി പ്രവേശനം നേടണം. അവസാന തീയതി ജൂണ്‍ 30.
വിശദ വിവരത്തിന് ഫോണ്‍:9495069307,8547005046,9562771381