കോട്ടയം, പള്ളിക്കത്തോട് പി.ടി.സി.എം. ഗവൺമെന്റ് ഐ.ടി.ഐ യിൽ 2025-26 അധ്യയന വർഷത്തിലേക്കുള്ള ഓൺലൈൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Spread the love

കോട്ടയം: പള്ളിക്കത്തോട് പി.ടി.സി.എം. ഗവൺമെന്റ് ഐ.ടി.ഐ യിൽ 2025-26 അധ്യയന വർഷത്തിലേക്കുള്ള ഓൺലൈൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

വിവിധ ട്രേഡുകളിലേക്കുള്ള അപേക്ഷകൾ https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴി നൽകാം. അപേക്ഷ ഫീസ് 100 രൂപ.

വിശദവിവരത്തിന്: 9539348420, 7907452685.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group