
കുമാരനല്ലൂര്‍ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടില്‍ അഞ്ച് ദിവസത്തെ ഹ്രസ്വകാല കുക്കറി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: ടൂറിസം വകുപ്പിന് കീഴിലുള്ള കുമാരനല്ലൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടില്‍ അഞ്ച് ദിവസത്തെ ഹ്രസ്വകാല കുക്കറി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധിയില്ല. ഫീസ് 5000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :0481-2312504, 9495716465
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0