play-sharp-fill
വനിത ശിശുവികസന വകുപ്പിനു കീഴില്‍ ഇടുക്കി പൈനാവിലെ സഖി വണ്‍സ്റ്റോപ്പ് സെന്ററിൽ അഡ്മിനിസ്‌ട്രേറ്റര്‍, കൗണ്‍സിലര്‍ ഒഴിവ്; അപേക്ഷ ഫെബ്രുവരി 15 വരെ

വനിത ശിശുവികസന വകുപ്പിനു കീഴില്‍ ഇടുക്കി പൈനാവിലെ സഖി വണ്‍സ്റ്റോപ്പ് സെന്ററിൽ അഡ്മിനിസ്‌ട്രേറ്റര്‍, കൗണ്‍സിലര്‍ ഒഴിവ്; അപേക്ഷ ഫെബ്രുവരി 15 വരെ

വനിത ശിശുവികസന വകുപ്പിനു കീഴില്‍ ഇടുക്കി പൈനാവിലെ സഖി വണ്‍സ്റ്റോപ്പ് സെന്ററിൽ ഒഴിവ്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷ താൽക്കാലിക നിയമനമാണ്. സ്ത്രീകൾക്ക് അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായം:

സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍: നിയമം/സൈക്കോളജി/സോഷ്യോളജി/സോഷ്യല്‍ വർക്കിൽ പിജി; 25–50.∙

ലീഗല്‍ കൗണ്‍സിലര്‍: നിയമ ബിരുദം, വക്കീലായി 2വര്‍ഷ പരിചയം; 25–55

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപേക്ഷ ഫെബ്രുവരി 15 നകം ലഭിക്കണം. വിലാസം: വനിത സംരക്ഷണ ഓഫിസര്‍, പൈനാവ് പി ഒ, ഇടുക്കി. 0486-2221722 82819 99056.