കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വാഹനപകടത്തിൽ വിദ്യാർത്ഥി മരിച്ചു: അമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർത്ഥി അമൽ ഷാജിയാണ് മരിച്ചത്

Spread the love

 

കാഞ്ഞിരപ്പളളി : കാത്തിരപ്പള്ളി -എരുമേലി റോഡിൽ 26ാം മൈലിന് സമീപം വാഹനപകടത്തിൽ വിദ്യാർത്ഥി മരിച്ചു

അമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർത്ഥി അമൽ ഷാജിയാണ് മരിച്ചത്

ഇടുക്കി പെരുവന്താനം സ്വദേശിയായ വിദ്യാർത്ഥി കോളജിലേക്ക് പോകുവഴിയായിരുന്നു അപകടം. അപകടത്തിന്റെ വിശദ വിവരങ്ങൾ ലഭിച്ചു വരുന്നതയുള്ളു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group