
അയ്മനം: അയ്മനത്ത് ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് പുതുപ്പള്ളി സ്വദേശിയായ യുവാവ് മരിച്ചു.
പുതുപ്പള്ളി, പൊങ്ങൻപാറ പാറയിൽ സുബിൻ പി തോമസാണ് മരണപ്പെട്ടത്. അയ്മനം പി ജെ എം യു പി സ്കൂളിന് മുന്നിൽ വൈകുന്നേരം ആറരയോടെയായിരുന്നു അപകടം.
സുബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. കോട്ടയം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.