കുമരകം: ഗ്രാമപഞ്ചായത്തിലെ മഴക്കാല പൂർവ്വ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ
ഭാഗമായി ഗ്രാമപ്രദേശത്തെ വ്യക്തികളുടെ പുരയിടങ്ങളിൽ അപകടകരമായി
നിൽക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും അടിയന്തിരമായി മുറിച്ചു നീക്കണമെന്നും,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കണമെന്ന് പഞ്ചായത്ത് അധികൃതർ
അറിയിച്ചു. അല്ലാത്ത പക്ഷം ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കും
എന്ന് കുമരകം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു