അന്‍വര്‍ വിളിച്ച യോഗത്തിലെ ജനക്കൂട്ടത്തെ കാര്യമാക്കുന്നില്ല: സി.പി.എമ്മിന്റെ അണികള്‍ ഭദ്രമാണ്.എൽഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍
തിരുവനന്തപുരം: അന്‍വര്‍ വിളിച്ച യോഗത്തിലെ ജനക്കൂട്ടത്തെ കാര്യമാക്കുന്നില്ല: എൽഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍
യോഗത്തിന് ആളുകള്‍ വരുന്നത് സ്വാഭാവികമാണ്. ഇത് സി.പി.എമ്മിനെ ഒരു തരത്തിലും ബാധിക്കില്ല. മുന്‍കാലത്തും ഇത്തരം അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ട്. അതിനെ പാര്‍ട്ടി
അതിജീവിച്ചിട്ടുമുണ്ട്. സി.പി.എമ്മിന്റെ അണികള്‍ ഭദ്രമാണ്. അന്‍വര്‍ പുറത്തുനിന്നുള്ള ആളാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സി.പി.എമ്മുമായി സഹകരിക്കുന്ന ആളെന്ന നിലയിലാണ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ
ഭാഗമായി വന്നത്. അന്‍വറുമായി സി.പി.എമ്മിന് ഒരു ബന്ധവുമില്ലെന്ന് പാര്‍ട്ടി സെക്രട്ടറി
വ്യക്തമാക്കിയതാണെന്നും അദ്ദേഹം. പറഞ്ഞു.
Third Eye News Live
0