കോട്ടയം താഴത്തങ്ങാടി അറവുപുഴ ഒറ്റപ്പുരക്കൽ വീട്ടിൽ അൻവർ നിര്യാതനായി May 14, 2025 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം താഴത്തങ്ങാടി അറവുപുഴ ഒറ്റപ്പുരക്കൽ വീട്ടിൽ മർഹും ഷാഹുൽ ഹമീദിൻ്റെ മകൻ അൻവർ (54) മരണപ്പെട്ടു. ഖബറടക്കം ഇന്ന് 12 മണിക്ക് താഴത്തങ്ങാടി ജുമാ മസ്ജിദിൽ.