play-sharp-fill
കു​ഞ്ഞിനെ സ്വ​ന്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ​ അ​നു​പ​മ​യും അ​ജി​ത്തും വി​വാ​ഹി​ത​രാ​യി​

കു​ഞ്ഞിനെ സ്വ​ന്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ​ അ​നു​പ​മ​യും അ​ജി​ത്തും വി​വാ​ഹി​ത​രാ​യി​

സ്വന്തം ലേഖിക

തി​രു​വ​ന​ന്ത​പു​രം: ശക്തമായ പോരാട്ടങ്ങൾക്കൊടുവിൽ സ്വന്തം കുഞ്ഞിനെ നേടിയ അ​നു​പ​മ​യും അ​ജി​ത്തും വി​വാ​ഹി​ത​രാ​യി.

മു​ട്ട​ട സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ല്‍ വെ​ച്ചാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ കു​ട്ടി​യെ സ്വ​ന്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി​രി​ക്കു​ന്ന​ത്.

ര​ജി​സ്ട്ര​ര്‍ വി​വാ​ഹം ചെ​യ്യു​ന്ന​തി​നാ​യി ഒ​രു​മാ​സം മു​ന്‍​പാ​ണ് അ​പേ​ക്ഷ ന​ല്‍​കി​യ​തെ​ന്നും അ​നു​പ​മ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

വ​ര്‍​ഷാ​വ​സാ​ന ദി​വ​സം വി​വാ​ഹി​ത​രാ​കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും നി​യ​മ​പ​ര​മാ​യി വി​വാ​ഹി​ത​രാ​ക​ണ​മെ​ന്ന് നേ​ര​ത്തെ ത​ന്നെ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണെ​ന്നും അ​നു​പ​മ പ​റ​ഞ്ഞു.

” കുഞ്ഞിനെയൊക്കെ കിട്ടി സന്തോഷമായി വരികയാണ്, അപ്പോൾ കല്യാണം കഴിക്കാമെന്ന് വിചാരിച്ചു. കുറേ നാളായി ഒരുമിച്ച് ജീവിച്ച് വരികയാണ്. അത് നിയമപരമായി ആകുമ്പോൾ അതിന്‍റേതായ സന്തോഷം ഉണ്ട്. കുട്ടിയും കൂടി ദൃക്സാക്ഷിയായി വരുമ്പോൾ അതിന്‍റെ കൂടി സന്തോഷം ഉണ്ട്” അനുപമ പറഞ്ഞു.

അടുത്ത സഹൃത്തുക്കളും ബന്ധുക്കളും കൂടെയുണ്ടെന്നും അനുപമ കൂട്ടിച്ചേർത്തു.