തൊണ്ടിമുതല്‍ കേസ്:  ആൻ്റണി രാജു നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് മാറ്റി, ജനുവരി 24ലേക്കാണ് മാറ്റിയത്

Spread the love

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസില്‍ കുറ്റക്കാരനാണെന്ന വിധിക്കെതിരായ ആൻ്റണി രാജു നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് മാറ്റി. 24ലേക്കാണ് മാറ്റിയത്.

video
play-sharp-fill

തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അവധി ആയതിനാല്‍ ഒന്നാം അഡീഷനല്‍ ജില്ലാ കോടതിയാണ് ഹർജി പരിഗണിച്ചത്.

അപൂർവ്വങ്ങളില്‍ അപൂർവ്വമായ കേസുകളില്‍ അല്ലേ ഇത്തരം അപ്പീലുകള്‍ നല്‍കാറുള്ളൂ എന്ന് കോടതി ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആൻ്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമായിരുന്നു.