
തിരുവനന്തപുരം: വിദേശ പൗരനെ കേസില്‍ നിന്ന് രക്ഷിക്കാൻ തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയ കേസില്‍ 3 വർഷത്തെ തടവ് ശിക്ഷ വിധിച്ച കേസില്‍ ആന്റണി രാജു എംഎല്‍എയും കൂട്ടുപ്രതി കെ എസ് ജോസും ഉടൻ അപ്പീല്‍ നല്‍കും.
വിധി പുറപ്പെടുവിച്ച നെടുമങ്ങാട് മജിസ്‌ട്രേറ്റ്, അപ്പീല്‍ നല്‍കാൻ ഒരു മാസത്തെ സമയം അനുവദിച്ചുകൊണ്ടാണ് ഇരുപ്രതികള്‍ക്കും ജാമ്യം നല്‍കിയത്.
അപ്പീല്‍ നടപടികള്‍ കോടതിയെ അറിയിക്കുകയും വേണം. ശിഷ ലഭിച്ചതോടെ എംഎല്‍എ സ്ഥാനത്ത് തുടരാൻ ആന്റണി രാജുവിന് കഴിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിധി പകർപ്പ് ലഭിച്ച ശേഷം ഇതുസംബന്ധിച്ച് നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിക്കും.



