തകര്‍ത്തടിച്ച്‌ കല്യാണി; ഗംഭീര പ്രകടനങ്ങളുമായി മറ്റുള്ളവരും; പൊറിഞ്ചുമറിയം ജോസിന് ശേഷം ജോഷിയും ജോജുവും ഒരുമിക്കുന്നു; ആകാംക്ഷയുണര്‍ത്തി ‘ആന്റണി’ ട്രെയിലര്‍ പുറത്ത്; വീഡിയോ കാണാം

Spread the love

കൊച്ചി: ജോജു ജോര്‍ജ്, കല്യാണി പ്രിയദര്‍ശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്യുന്ന ആന്റണി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

video
play-sharp-fill

പൊറിഞ്ചുമറിയം ജോസിന് ശേഷം ജോഷിയും ജോജുവും ഒരുമിക്കുന്ന ആന്റണി മാസ് ആക്ഷൻ ത്രില്ലര്‍ ഗണത്തില്‍പ്പെട്ടതാണ്.

ജോജുവും കല്യാണിയും അച്ഛനും മകളുമായിട്ടാണ് ചിത്രത്തിലെന്നാണ് സൂചന. ഇവരെക്കൂടാതെ ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, നൈല ഉഷ, ആശ ശരത്ത് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐൻസ്റ്റീൻ മീഡിയയുടെ ബാനറില്‍ ഐൻസ്റ്റീൻ സാക്പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് രാജേഷ് വര്‍മ്മ രചന നിര്‍വഹിക്കുന്നു.

ഛായാഗ്രഹണം രണദിവെ, എഡിറ്റിംഗ് ശ്യാം ശശിധരൻ. സംഗീത സംവിധാനം – ജേക്സ് ബിജോയ്.