കാഞ്ഞിരപ്പള്ളി അഞ്ചലിപ്പ പൂതക്കുഴിയിൽ ആൻ്റോ ജേക്കബ് (37) നിര്യാതനായി; സംസ്കാരം ചൊവ്വാഴ്ച (09/09/25)ഉച്ചയ്ക്ക് 2.30ന് അഞ്ചലിപ്പ വിശുദ്ധ പത്താം പിയൂസ് ദേവാലയത്തിൽ

Spread the love

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അഞ്ചലിപ്പ പൂതക്കുഴിയിൽ ആൻ്റോ ജേക്കബ് (37) നിര്യാതനായി.
സംസ്കാരം വീട്ടിലെ പ്രാർത്ഥന ശുശ്രൂഷകൾ ശേഷം ചൊവ്വാഴ്ച (09/09/25) ഉച്ചയ്ക്ക് 2.30 ന് അഞ്ചലിപ്പ വിശുദ്ധ പത്താം പിയൂസ് ദേവാലയത്തിൽ.

video
play-sharp-fill

പിതാവ്: പൂതക്കുഴിയിൽ ജേക്കബ് കുര്യൻ (ബാബു)
മാതാവ്: റോസമ്മ ജേക്കബ്.
സഹോദരങ്ങൾ: കുര്യൻ ജേക്കബ് , റോസിലിൻ ജേക്കബ്ബ്
സഹോദരി ഭർത്താവ് : ആൽബിൻ ഫിലിപ്പ് (ജുവാൻ ട്രാവൽസ് മുണ്ടക്കയം)
സഹോദര ഭാര്യ: മേരി സ്റ്റെല്ല (ആലപ്പുഴ)