ഗാന്ധിജയന്തി ദിനാഘോഷം: കുറവിലങ്ങാട് ജനമൈത്രി പോലീസും ഉഴവൂർ ഒ.എൽ.എൽ എച്ച്.എസ്.എസ് സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും ചേർന്ന് ലഹരി വിരുദ്ധ സന്ദേശ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

Spread the love

കുറവിലങ്ങാട്: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.

video
play-sharp-fill

കുറവിലങ്ങാട് ജനമൈത്രി പോലീസും ഉഴവൂർ ഒ.എൽ.എൽ എച്ച്.എസ്.എസ് സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും ചേർന്നാണ് ലഹരി വിരുദ്ധ സന്ദേശ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചത്.