ഏറ്റുമാനൂർ എസ്എഫ്എസ് ജൂനിയർ കോളേജിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ; ചിത്രരചന, ഉപന്യാസ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തി

ഏറ്റുമാനൂർ എസ്എഫ്എസ് ജൂനിയർ കോളേജിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ; ചിത്രരചന, ഉപന്യാസ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തി

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: പോലീസ് സ്റ്റേഷൻ പരിധിയിലുള്ള എസ്എഫ്എസ് ജൂനിയർ കോളേജിൽ, ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.

കുട്ടികൾക്കായി നടന്ന ചിത്രരചന മത്സരത്തിലും ഉപന്യാസ മത്സരത്തിലും പങ്കെടുത്ത കുട്ടികൾക്കും, വിജയികൾക്കും എ എസ് ഐ നസീം സമ്മാനദാനം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :