കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസ് ജീവനക്കാരൻ എരുമേലി ചരളയിൽ വളവിനാൽ വീട്ടിൽ അൻസാരി നിര്യാതനായി

കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസ് ജീവനക്കാരൻ എരുമേലി ചരളയിൽ വളവിനാൽ വീട്ടിൽ അൻസാരി നിര്യാതനായി

Spread the love

എരുമേലി ചരളയിൽ താമസം വളവിനാൽ വീട്ടിൽ അലിയാർ റാവുത്തർ മകൻ അൻസാരി (48) മരണപ്പെട്ടു. (കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസ് ജീവനക്കാരൻ)

കബറടക്കം ഇന്ന് (29/1/2025) മഗ്‌രിബ് നമസ്കാരശേഷം ഇരുമ്പുന്നിക്കര മുഹിയദ്ധീൻ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.

ഭാര്യ സോഫി വിഴിക്കത്തോട് സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരി. മക്കൾ ഐൻ അൻസാരി, ഐറിൻ അൻസാരി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :