സി. എസ്. ഡി. എസ് കോട്ടയം താലൂക്ക് സെക്രട്ടറിയുടെ മാതാവ് അന്നമ്മ ബെന്നി നിര്യാതയായി May 15, 2024 WhatsAppFacebookTwitterLinkedin Spread the loveസി. എസ്. ഡി. എസ് കോട്ടയം താലൂക്ക് കമ്മിറ്റി സെക്രട്ടറി കെ ബി ജോൺസന്റെ മാതാവ് അന്നമ്മ ബെന്നി നിര്യാതയായി. സംസ്കാര ചടങ്ങുകൾ മെയ് 16 വ്യാഴം ഉച്ചയ്ക്ക് 2:00 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മുളെക്കുന്ന് സെന്റ് ജോൺസ് സി എസ് ഐ പള്ളി സെമിതേരിയിൽ.