
അഞ്ചുരുളിയിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
സ്വന്തം ലേഖകൻ
കട്ടപ്പന: അഞ്ചുരുളിയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഒൻപതാം മൈൽ സ്വദേശിയും വെള്ളയാംകുടി സ്‌കൂളിലെ വിദ്യാർത്ഥിയുമായ അലൻ ടോമിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഞായറാഴ്ച രാവിലെയാണ് മഡൃദേഹം കണ്ടെത്തിയത്.
ശനിയാഴ്ചയാണ് ദിവസമാണ് ഇടുക്കിയിലെ അഞ്ചുരുളി ജലാശയത്തിൽ സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ അലനെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെ സ്‌കൂബ ഡൈവിംഗ് സംഘം അടക്കമുള്ളവരുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :