
സ്വന്തം ലേഖിക
അഞ്ചല്‍: വാടക വീട്ടില്‍ വ്യാജവാറ്റ് നടത്തിയയാളെ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടുക്കല്‍ ഷൈനി മന്ദിരത്തില്‍ സന്തോഷ് (കുക്കു – 41) ആണ് അറസ്റ്റിലായത്.
ഇടമുളയ്ക്കല്‍ കോട്ടപ്പൊയ്കയിലെ വീട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. ഇന്‍സ്പെക്ടര്‍ കെ.ജി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ പ്രജീഷ് കുമാര്‍, എസ്.ഐ നിസാര്‍, ഗ്രേഡ് എസ്.ഐ ഷാജഹാന്, സി.പി.ഒ രതീഷ് കുമാര്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.